Surprise Me!

വാട്‌സാപ്പ് മെസേജുകൾ ഇനി സ്‌ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ല!! | Tech Talk | Oneindia Malayalam

2019-04-19 139 Dailymotion

Enabling bio-metric authentication on Android will block conversation screenshots. The description in the feature titled ‘Fingerprint security’ reads, “When enabled, fingerprint is required to open WhatsApp and conversation screenshots are blocked<br />പുതുത‌ായി ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്‌സാപ് വെരിഫിക്കേഷൻ സംവിധാനമാണ‌് വരുന്നത‌്. അതുമാത്രമല്ല ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടുകൂടി വാട്‌സാപ്പ് മെസേജുകൾ സ്‌ക്രീൻ ഷോട്ട് ചെയ്യുന്നത് തടയാൻ സാധിക്കും. ഫിംഗര്‍ പ്രിന്റ് വെരിഫിേക്കേഷൻ ഓൺ ആക്കിയാല്‍ പിന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ വാട്‌സാപ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിയില്ല.

Buy Now on CodeCanyon